Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NREG വർക്കേഴ്സ് യൂണിയൻ നണിയൂർ വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു

NREG വർക്കേഴ്സ് യൂണിയൻ നണിയൂർ വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു

NREG വർക്കേഴ്സ് യൂണിയൻ നണിയൂർ വാർഡ് സമ്മേളനം കെ. മനോജ് ഉദ്ഘാടനം ചെയ്തു
പി.പി കുഞ്ഞിരാമൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു. സി. സത്യൻ പ്രസംഗിച്ചു കെ.കോമളവല്ലി സ്വാഗതം പറഞ്ഞു
ഭാരവാഹികൾ
പ്രസി : നിഷ കെ
വൈസ് പ്രസി : വനജ കെ
സിക്രട്ടറി : സിന്ധു.കെ
ജോ: സിക്രട്ടറി :ഉഷ കെ.കെ




0/Post a Comment/Comments