കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ അറക്കലെ വളപ്പിൽ ഷൈജു, ലിജി.ടി എന്നിവരുടെ മകൾ ദേവികയുടെ പിറന്നാൾ ദിനത്തിൽ IRPC ക്ക് സാമ്പത്തിക സഹായം നൽകി. KV സുമേഷ് MLA തുക ഏറ്റുവാങ്ങി. CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു. കെ, കൺവീനർ ബിജു ജോൺ, ഷൈനീഷ് എ.വി എന്നിവർ പങ്കെടുത്തു.
Post a Comment