ഒരായിരം ഓർമ്മകൾ കൂകൂട്ടിയ മനസിന്റെ ചില്ലയിലേക്ക് നിറമുള്ള ഓർമകളുമായി ഒരു വിഷു കൂടി വന്നു പോയി... നമ്മുടെ SSLC കാലഘട്ടത്തിന്റെ ഓർമ്മകൾക്കായി... മൊബൈലും ഇന്റർനെറ്റും ഇല്ലാതിരുന്ന ആ നല്ല നാളുകളുടെ ഓർമ്മക്കായി... നമ്മുടെ സൗഹൃദത്തിനും സ്നേഹത്തിനും അതിർവരമ്പുകൾ കുറയ്ക്കാൻ ഒരിക്കൽ കൂടി അവർ ഒരുമിച്ച് വിഷുക്കൂട്ടിൽ ഒത്തുചേരുന്നു.. 2023 ഏപ്രിൽ 23 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ കൈരളി ഹെറിറ്റേജിൽ നടക്കും
Post a Comment