മാണിയൂർ : മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് മാണിയൂർ ലോക്കൽ കമ്മിറ്റി റമദാൻ - വിഷു കിറ്റ് വിതരണം CPIM കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉൽഘാടനം ചെയ്തു. പാലിയേറ്റീവ് ഉപകരണ സമർപ്പണം CPM മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ നിർവ്വഹിച്ചു. കെ.തൻസീർ അദ്ധ്യക്ഷ്യം വഹിച്ചു.
Post a Comment