നാറാത്ത് പഞ്ചായത്തിലെ ഗ്രൂപ്പ്/ ക്ലബ്ബുകൾക്ക് തെങ്ങ് കയറ്റ യന്ത്ര വിതരണോത്ഘാടനം നിർവഹിച്ചു

 

തെങ്ങ് കയറ്റ യന്ത്ര വിതരണോത്ഘാടനം പഞ്ചായത്ത് രണ്ടാം വാർഡ് ക്ലബ്ബായ കംമ്പാനിയൻസിന് നൽകി പ്രസിഡണ്ട് കെ രമശൻ നിർവ്വഹിച്ചു. നാറാത്ത് കൃഷി ഓഫീസർ അനുഷ അൻവർ.. ഓഫീസർ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രൻ മെമ്പർ വി. വി ഷാജി എന്നിവരും പഞ്ചായത്തിലെ രജീസ്റ്റേർഡ് ഗ്രൂപ്പ്/ ക്ലബ്ബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. തെങ്ങ് കയറുന്നതിന്റെ പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് കെ രമശൻ തെങ്ങിൽ കയറി ഉദ്ഘാടനം ചെയ്തു.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്