മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ രണ്ട് ലക്ഷം രൂപ സംഭാവന നൽകി ശ്രദ്ധേയനായ ജനാർദ്ദനൻ നിര്യാതനായി

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ രണ്ട് ലക്ഷം രൂപ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി സംഭാവന നൽകി ശ്രദ്ധേയനായ ബീഡി തൊഴിലാളി നിര്യാതനായി. കുറുവ ചാലാടൻ ഹൗസിൽ ജനാർദ്ദനൻ ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞ് വീണ് മരിക്കുക ആയിരുന്നു.

 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്