മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഭക്തി സംവർദ്ധിനിയോഗ പുരസ്കാരം സമ്മാനിച്ചു

ഭക്തി സംവർദ്ധിനിയോഗ പുരസ്കാരം സമ്മാനിച്ചു

കണ്ണൂർ: ഭക്തി സംവർദ്ധിനി യോഗം നൽകുന്ന എം കെ രാമകൃഷ്ണൻ എൻഡോവ്മെന്റ് പുരസ്കാരം പ്രസിഡണ്ട് കെ പി ബാലകൃഷ്ണനിൽ നിന്നും കെ.എൻ രാധാകൃഷ്ണൻ ഏറ്റുവാങ്ങി. 
ചടങ്ങിൽ ഭരണ സമിതി സിക്രട്ടറി കെ.പി.പവിത്രൻ ,കെ .ജ്യോതി പ്രകാശ്, കെ പി ഭാഗ്യശീലൻ , സുരേഷ് ബാബു, സി.കെ.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ഭക്തി സംവർദ്ധിനിയോഗത്തിന്റെ എം കെ .രാമകൃഷ്ണൻ മാസ്റ്റർ എൻഡോവ്മെന്റ് പുരസ്കാരം പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണനിൽ നിന്ന് കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ സ്വീകരിക്കുന്നു


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്