മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ സ്വദേശി പോളണ്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ സ്വദേശി പോളണ്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

പരിയാരം : പോളണ്ടിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ, അതിയടം മാടപ്പുറത്തെ പി സി ശരത്ത്  (30) ആണ് കഴിഞ്ഞ ദിവസം പോളണ്ടിൽ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. രണ്ടു മാസമായി പോളണ്ടിൽ ജോലി ചെയ്തു വരികയായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച പകൽ 11 ന് അതിയടത്തുള്ള സമുദായ ശ്മശാനത്തിൽ.അച്ഛൻ:  ടി വി രവീന്ദ്രൻ (കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, പരിയാരം ), അമ്മ:  പി സി ശ്യാമള. സഹോദരി:  പി സി ശരണ്യ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്