വി സി. രുഗ്മിണിയമ്മ നിര്യാതയായി
കണ്ണൂർ ജില്ലാ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, കോഴിക്കോട് ലെ പ്രസി ആശുപത്രി എന്നിവിടങ്ങളിൽ nursing superintendent ആയിരുന്നു
ഭർത്താവ് : പരേതനായ എൻ കെ ഗോപാലൻ നമ്പ്യാർ
മക്കൾ : Dr. വി. സി സുഭാഷ് ( സീനിയർ കൺൾടെന്റ്, MIMS കോഴിക്കോട്), വി.സി സുകേഷ് (Executive vice President operations, Elemec electrical contracting, Dubai), വി.സി.സുധീഷ് (Group general manager, internet ticketing, IRCTC, New Delhi), ഹരീഷ് (executive chef, Dusit Tani, Dubai)
നാളെ ഉച്ചയ്ക്ക് 1 മണിക്ക് മയ്യിൽ വസതിയിൽ കൊണ്ടുവന്നതിനു ശേഷം വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ സ്മശാനത്തിൽ സംസ്കാരം
Post a Comment