Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ്കൂൾ റിട്ട. അധ്യാപകനും മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ കെ .വി ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

സ്കൂൾ റിട്ട. അധ്യാപകനും മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ കെ .വി ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

കയരളം : കുറുമാത്തൂർ യുപി സ്കൂൾ റിട്ട. അധ്യാപകനും മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ കെ .വി ബാലകൃഷ്ണൻ മാസ്റ്റർ (8 1) അന്തരിച്ചു. ഭാര്യ കെ.സി ചന്ദ്രമതി ടീച്ചർ (റിട്ടയേഡ് ഹെഡ്മിസ്ട്രസ് ,കണ്ണാടിപ്പറമ്പ് ഗവ: ഹൈസ്കൂൾ) മക്കൾ കെ .സി. ശ്രീലേഖ (അധ്യാപിക, എം.എം.ഹയർസെക്കൻഡറി സ്കൂൾ ,ന്യൂമാഹി) കെ.സി .ശ്രീകല (അധ്യാപിക,സ്വാമിജീസ് ഹയർസെക്കന്ററി സ്കൂൾ ,എടനീർ കാസർഗോഡ്) കെ .സി. ശ്രീലത (തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ) മരുമക്കൾ എം.പ്രവീൺകുമാർ,സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻറ് മാഹി(പന്തക്കൽ ) പി.ജയൻ,അസിസ്റ്റൻറ് ഡയറക്ടർ എൽ എസ്ജി ഡി കാസർഗോഡ് ( ഉദുമ )ബിജോയ്,(തളിപ്പറമ്പ് ) സഹോദരങ്ങൾ പരേതനായ കെ .വി .കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,കെ വി മീനാക്ഷി അമ്മ ,കെ .വി ഗംഗാധരൻ നമ്പ്യാർ ,കെ വി ശാരദ. രാവിലെ 10 മണിമുതൽ കയരളം,കിളിയളത്തുള്ള വീട്ടിൽ പൊതുദർശനം.ശവസംസ്കാരം 3 മണിക്ക് കണ്ടക്കൈ ശന്തിവനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്