Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റിട്ടേയ്‌ഡ്‌ അധ്യാപകൻ സി.കെ.ഗോവിന്ദൻ മാസ്റ്റർ അന്തരിച്ചു

റിട്ടേയ്‌ഡ്‌ അധ്യാപകൻ സി.കെ.ഗോവിന്ദൻ മാസ്റ്റർ അന്തരിച്ചു

പാവന്നൂർ മൊട്ട  .സി. കെ. ഗോവിന്ദൻ മാസ്റ്റർ (71) അന്തരിച്ചു. മാച്ചേരി യു പി സ്കൂൾ റിട്ടേയ്ഡ് അധ്യാപകനാണ് 
പരേതരായ ചിരുകണ്ഠൻ, ദേവകി എന്നിവരുടെ മകനാണ്  
മക്കൾ  വിനിഷ, വിജിഷ,  വിനേഷ് (കുടുംബശ്രീ ജില്ലാ മിഷൻ) 
മരുമക്കൾ രാജേഷ് (കയരളം മൊട്ട ), ഉണ്ണികൃഷ്ണൻ (കയരളം), ആതിര (കൂത്ത്പറമ്പ്)
സഹോദരങ്ങൾ ബാലൻ (LIC ഏജന്റ്), ലീല, തങ്കമണി (റിട്ടേയ്ഡ് അധ്യാപിക)

0/Post a Comment/Comments