Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

ശനിയാഴ്ച ചെറിയ പെരുന്നാൾ. മാസപ്പിറവി എവിടെയും ദൃശ്യം ആകാത്തതിനാൽ കേരളത്തിൽ  ചെറിയ പെരുന്നാൾ ശനിയാഴ്ച്ച ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. റമദാൻ മുപ്പത് പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.

0/Post a Comment/Comments