©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം,രണ്ടു കുട്ടികൾക്ക് പരുക്ക്

കണ്ണൂരിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം,രണ്ടു കുട്ടികൾക്ക് പരുക്ക്

കണ്ണൂർ: വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കൺവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെ ചുവർ തകർന്ന് വീഴുകയായിരുന്നു. 

അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിൽ, ബന്ധുവായ ഒൻപത് വയസുകാരി ജസ ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു. ജസ ഫാത്തിമയുടെ നില അതീവ ഗുരുതരമാണ്. ഇരുവരെയും പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്