നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി തിറ ഭണ്ഡാരം കുത്തിതുറന്നു പണം മോഷണം പോയി. കഴിഞ്ഞ വർഷത്തെ മഹോത്സവത്തിന് ശേഷം ഈ വർഷമാണ് ഭണ്ഡാരം തുറക്കുന്നത്. ഭണ്ഡാരം തുറക്കാൻ എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷണം പോയതായി അറിഞ്ഞത്.
ക്ഷേത്ര ഭാരവാഹികൾ മയ്യിൽ പോലീസിൽ കേസ് നൽകി.

Post a Comment