കാരായി കല്യാണി നിര്യാതയായി

മയ്യിൽ: കയരളം കൊവുപ്പാടിലെ റിട്ടയര്‍ഡ് എസ്.ഐ പി പി കൃഷ്ണൻ്റെ ഭാര്യ കാരായി കല്യാണി (76) നിര്യാതയായി. മക്കള്‍: സന്തോഷ് കുമാര്‍, ഷൈമ, ബിന്ദു. 
മരുമക്കള്‍: ബാലകൃഷ്ണന്‍ ചെക്യാട്ട് (രവീന്ദ്രാ ബേക്കറി മയ്യില്‍), മോഹനന്‍ കയരളം (റിട്ട. മിലിട്ടറി), ബിന്ദു (കുറുമാത്തൂര്‍).
സഹോദരങ്ങള്‍: ബാലന്‍, നാരായണി, പരേതരായ കണ്ണന്‍, ഗോവിന്ദന്‍. 
സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തില്‍ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്