നാറാത്ത് മനയത്ത് തെക്കയിൽ ലക്ഷ്മണൻ അന്തരിച്ചു

നാറാത്ത് ഓണപ്പറമ്പ കിട്ടൻ പീടികയ്ക്ക് സമീപം മനയത്ത് തെക്കയിൽ ലക്ഷ്മണൻ (82)  അന്തരിച്ചു.
ഭാര്യ: ഇന്ദിര
മക്കൾ: സീമ, സത്തീഷ്, സുകേഷ്.
മരുമക്കൾ: ഹരിദാസ്, ബിന്ദു, വിനൂജ
സംസ്കാരം നാളെ (03.04.2023) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്