സർവ്വീസിൽ നിന്നും വിരമിക്കുന്ന മയ്യിൽ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറെ അക്ഷര കോളേജ് പ്രിൻസിപ്പാൾ ആദരിച്ചു
ജിഷ്ണു-0
27 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന മയ്യിൽ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ എ.പി ചന്ദ്രനെ അക്ഷര കോളേജ് പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ആദരിച്ചു.
Post a Comment