മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ടക്കൈ കിണിയാട്ട്ചാൽ ശ്രി മഹാദേവി ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന മഹോൽസവം

കണ്ടക്കൈ കിണിയാട്ട്ചാൽ ശ്രി മഹാദേവി ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന മഹോൽസവം

കണ്ടക്കൈ കിണിയാട്ട്ചാൽ ശ്രി മഹാദേവി ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന മഹോൽസവം 2023 മെയ് 1,2,3 (1198 മേടം 17,18,19) തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും.
മെയ് 1 തിങ്കളാഴ്ച പ്രതിഷ്ഠാദിനവും ഗണപതിഹോമവും
മെയ് 2 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് മലയിറക്കൽ, 6 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടം രാത്രി 8 മണിക്ക് ഗുളികൻ വെള്ളാട്ടം തുടർന്ന് അന്നദാനം രാത്രി 11 മണിക്ക് കളിക്കപ്പാട്ട്, സന്ധ്യവേല രാത്രി 11.30ന് കലശം ഏഴുന്നള്ളത്ത് എന്നിങ്ങനെ നടക്കും.
മൂന്നാം ദിവസമായ മെയ് 3 ബുധനാഴ്ച പുലർച്ചെ 3 മണിക്ക് ഗുളികൻ തെയ്യത്തിന്റെ പുറപ്പാട് 5 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനവും മലകയറ്റലും.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്