കൊളച്ചേരി കോരപ്രത്ത് ശ്രീ തായിപരദേവത ക്ഷേത്രസങ്കേതം കളിയാട്ടം

കൊളച്ചേരി കോരപ്രത്ത് തായിപരദേവത ക്ഷേത്ര സങ്കേതത്തിൽ ഏപ്രിൽ 11,12 തീയതികളിലായി നേർച്ച കളിയാട്ടമുണ്ടായിരിക്കുന്നതാണ്.
 11ന് വൈകുന്നേരം 5 മണി മുതൽ വിവിധ തോറ്റങ്ങളുടെ വെള്ളാട്ടങ്ങളും രാത്രി 1 മണി മുതൽ യഥാക്രമം പുലിരൂപ കണ്ണൻ, ഗുളികകൾ, വയനാട്ടുകുലവൻ, എടലാപുരംചാമുണ്ഡി, തായിപ്പരദേവത എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്