കുടിവെളളം നൽകി കൊണ്ട് DYFi സ്നേഹം ഒരു കുമ്പിൾ പരിപാടി ഉദ്ഘാടനം ചെയ്തു

കൊടുംവേനലിൽ ജനങ്ങൾക്ക് കുടിവെളളം നൽകി കൊണ്ട് DYFi സ്നേഹം ഒരു കുമ്പിൾ പരിപാടി ഉദ്ഘാടനം ചെയ്തു.  DYFI കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖല കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത് Dyfi മയ്യിൽ ബ്ലോക്ക് കമ്മറ്റിയംഗം മിഥുൻ ഉദ്ഘാടനം ചെയ്തു മേഖല സെക്രട്ടറി രജിൻ സ്വാഗതവും, പ്രസിഡണ്ട് സനില അദ്യക്ഷതയും വഹിച്ചു, ശരത് ആരംബൻ, സിജിൻ ഇഗ്ന്യേഷ്യസ്, നിധിൻ, സാജൽ തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്