ചട്ടുകപ്പാറ- പാചക വാതക വില വർദ്ധനവിനെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.CPI(M) മയ്യിൽ ഏറിയ കമ്മറ്റിയംഗം എം.വി.സുശീല സംസാരിച്ചു. ലോക്കൽ കമ്മറ്റി അംഗം കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.ഗണേശൻ, കെ.പി.ചന്ദ്രൻ ,എം ഗിരിധരൻ, കെ.വി.പ്രതീഷ് എന്നിവർ നേതൃത്വം നൽകി.










Post a Comment