മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

സഹകരണ തണ്ണീർ പന്തൽ ഉൽഘാടനം ചെയ്തു

സഹകരണ തണ്ണീർ പന്തൽ ഉൽഘാടനം ചെയ്തു

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് ഖിസഹകരണ ബേങ്ക് ചട്ടുകപ്പാറ മെയിൻ ബ്രാഞ്ചിന് മുന്നിൽ "പൊരിയുന്ന വെയിലിൽ സാന്ത്വനത്തിൻ്റെ കൈത്താങ്ങ് "സഹകരണ തണ്ണീർ പന്തൽ ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉൽഘാടനം ചെയതു. ബേങ്ക് സെക്രട്ടറി ടി.രാജൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ചീഫ് അക്കൗണ്ടൻ്റ് എം.വി.സുശീല ,ഇൻൻ്റെണൽ ഓഡിറ്റർ കെ.നാരായണൻ എന്നിവർ പങ്കെടുത്തു.






0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്