ആരോഗ്യ വകുപ്പ് ജീവനക്കാരി തീവണ്ടി തട്ടി മരിച്ച നിലയിൽ

കടിഞ്ഞിമൂലയില ജനാർദ്ദനൻ- ശോഭ ദമ്പതികളുടെ മകളാണ്. ഭർത്താവ് വിപിൻ (ദേവൻ ആർട്സ് നീലേശ്വരം) മകൾ ആഷ് വിപൻ (3 വയസ്). സഹോദരങ്ങൾ: ആദിത്യ, അഭിരാജ്. മഞ്ചേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി തുടർ നടപടികൾ സ്വീകരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്