സ: കുഞ്ഞമ്മൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

സഖാവ് കുഞ്ഞമ്മൻ ചരമദിനത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം സഖാവ് പി കെ പ്രേംനാഥ് ഉൽഘാടനം ചെയ്തു. ബൈജു കോറോത്ത് (സെക്രട്ടറി CPM കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റി), പി.വി.ബാലകൃഷ്ണൻ, കെ രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്