സീനിയർ സിറ്റിസൺ ഫോറം കൺവെൻഷൻ സംഘടിപ്പിച്ചു

ചട്ടുകപ്പാറ - സീനിയർ സിറ്റിസൺ ഫോറം വേശാല ലോക്കൽ കൺവെൻഷൻ ഏരിയ സെക്രട്ടറി രവി നമ്പ്രം ഉൽഘാടനം ചെയതു.എ.കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ ജോയിൻ്റ് സെക്രട്ടറി സി.സി.രാമചന്ദ്രൻ ,ഏറിയ ട്രഷറർ പി.കുഞ്ഞിക്കണ്ണൻ, ഏറിയ കമ്മറ്റി അംഗം പി. കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു.
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്