Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ കെ.എ. കെ.എൻ.എസ്.എ.യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ കെ.എ. കെ.എൻ.എസ്.എ.യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ  കെ.എ. കെ.എൻ.എസ്.എ.യു.പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ബി.ആർ.സി ട്രെയിനർ നിത്യ. കെ.എം ഉദ്ഘാടനം ചെയ്തു. ഒ.ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.ആർ.നിയാസ്, കെ.സി.ഹബീബ് തങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. അനിത ടീച്ചർ സ്വാഗവും എസ്.ആർ.ജി കൺവീനർ ഷീജ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ പഠന മികവുകളുടെ അവതരണവും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്