ചട്ടുകപ്പാറ- ത്രിപുരയിലെ ജനാധിപത്യ കശാപ്പിനും BJP അക്രമത്തിനുമെതിരെ CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ജനകീയ സദസ്സും സംഘടിപ്പിച്ചു. കെ.നാണു, എ.കൃഷ്ണൻ, കെ.ഗണേശൻ എന്നിവർ സംസാരിച്ചു. കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
Post a Comment