കടവത്ത് വളപ്പിൽ കമലാക്ഷി നിര്യാതയായി

കണ്ണാടിപ്പറമ്പ് :-  പുല്ലൂപ്പിയിലെ കടവത്ത് വളപ്പിൽ കമലാക്ഷി (88) നിര്യാതയായി.
ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പരേതനായ ചാലാടൻ കുഞ്ഞിരാമൻറ ഭാര്യയാണ്.
 മക്കൾ:- രവീന്ദ്രൻ , ജനാർദ്ധനൻ (റിട്ട: സെക്രട്ടറി ,കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക്) സുമതി, രമണി, ഗിരിജ , മധുസൂദനൻ (കോളേജ് ഓഫ് കോമേഴ്സ് കണ്ണൂർ),  സുധ .

മരുമക്കൾ :- രഞ്ജിനി (ഇടക്കേപ്പുറം), ഷീമ (കാനൂൽ), ബാലകൃഷ്ണൻ (ഇടക്കേപ്പുറം), രാജൻ (നെരുവമ്പ്രം), സോമൻ (കൊളച്ചേരി), റോഷ്നി (പിലാത്തറ), സജിത് (അഴീക്കോട്).
 സഹോദരങ്ങൾ:- ദാമോദരൻ, ലീല, കൃഷ്ണൻ, കരുണാകരൻ, കുഞ്ഞിരാമൻ.
സഞ്ചയനം : ബുധനാഴ്ച രാവിലെ 7 മണി 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്