ആരോഗ്യ പരിശോധന കേമ്പ് സംഘടിപ്പിച്ചു

മയ്യിൽ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റും മൈക്രോ ഹെൽത്ത് ലബോറട്ടറിയും സംയുക്തമായി ചേർന്നാണ് ആരോഗ്യ പരിശോധന സംഘടിപ്പിച്ചത് 205 പേർ പരിശോധനയിൽ പങ്കെടുത്തു.

ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണവും, വിതരണവും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഈ വർഷം ലൈസൻസ് പുതുക്കുന്നതിന് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി അംഗം കെ പി അബ്ദുൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ് മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു, എം ഒ നാരായണൻ, സുരേഷ് കെ, സബീന കെ കെ, യു പി മജീദ് എന്നിവർ സംസാരിച്ചു...0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്