നാറാത്ത് സർവ്വീസ് സഹകരണ ബാങ്ക് റിട്ട ജീവനക്കാരൻ കെ പവിത്രൻ നിര്യാതനായി

നാറാത്ത് സർവ്വീസ് സഹകരണ  ബാങ്ക് റിട്ട ജീവനക്കാരൻ കെ പവിത്രൻ നിര്യാതനായി.

ഭാര്യ : ജനനി.
മക്കൾ :വിപിന, വിപിൻ, വിപിഷ.
സഹോദരങ്ങൾ : പുഷ്പ. പരേതരായ പങ്കജാക്ഷൻ, പ്രകാശൻ.
സംസ്കാരം : 10:30ന് പയ്യാമ്പലത്ത് നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്