Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അശ്വിനി ചികിൽസ സഹായം കൈമാറി

അശ്വിനി ചികിൽസ സഹായം കൈമാറി

മാണിയൂർ - കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം അശ്വിനി ചികിൽസ സഹായം കൈമാറി. തുക ചെയർമാൻ പി.ശ്രീധരൻ ഏറ്റു വാങ്ങി നൻമ സ്വയം സഹായ സംഘം സെക്രട്ടറി പി.എം.രഞ്ചിത്ത് കുമാർ, പ്രസിഡണ്ട് കെ.വിനോദ് കുമാർ സംഘം മെമ്പർമാർ ,ചികിൽസ സഹായ കമ്മറ്റി കൺവീനർ കെ.വി.പ്രതീഷ് ട്രഷറർ കെ. പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ ,കെ.സനേഷ് എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്