Homeobi കയരളം കിളിയളത്തെ ടി.വി.കുമാരൻ നിര്യാതനായി ജിഷ്ണു -Tuesday, February 21, 2023 0 കയരളം കിളിയളത്തെ ടി.വി.കുമാരൻ (75) നിര്യാതനായി ഭാര്യ ടി.വി.സരോജിനി മക്കൾ പ്രമീള , രാജീവൻ, സുജിത, രാജേഷ്, സുജേഷ്.മരുമക്കൾ പരേതനായ നാരായണൻ, മോഹനൻ, ബിന്ദു, ലിഷ, അനുപ്രിയ.ശവസംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ
Post a Comment