കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബാങ്കിന്റെ സായാഹ്‌ന ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രമേശന്റെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.പി.ഷാജിർ നിർവഹിച്ചു. കണ്ണൂർ താലൂക്ക് അസിസ്റ്റന്റ് റജിസ്ട്രാർ എം.വി. കുഞ്ഞിരാമൻ സ്‌ട്രോങ് റൂം ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് ഇ. ഗംഗാധരൻ സ്വാഗതവും സെക്രട്ടറി എ. പുരുഷോത്തമൻ നന്ദിയും രേഖപ്പെടുത്തി.
Post a Comment