കലിക്കോടൻ ബാലൻ നമ്പ്യാർ നിര്യാതനായി

മാണിയൂർ - തരിയേരിയിലെ കലിക്കോടൻ ബാലൻ നമ്പ്യാർ (85) നിര്യാതനായി.
ഭാര്യമാർ പരേതയായ സുകുമാരി, ചന്ദ്രിക (കാനാട് ).
ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്