പുല്ലൂപ്പിയിലെ മൈലാടൻ ഗോവിന്ദൻ നിര്യാതനായി

കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ മൈലാടൻ ഗോവിന്ദൻ (82)  (റിട്ടേർഡ് ഇൻസ്പെക്ടർ KSRTC) നിര്യാതനായി.

ഭാര്യ: ശാന്ത. എം.വി

മക്കൾ: മനോജ് (ഡൽഹി), മഹേഷ് (പൂനെ), മിനി (സൂറത്ത്), ഉണ്ണികൃഷ്ണൻ.

മരുമക്കൾ: രാജൻ (സൂറത്ത്), ദിവ്യ (ഡൽഹി), ധന്യ (പൂനെ), സൗമ്യ (കോഴിക്കോട്)

സഹോദരങ്ങൾ: ഗംഗാധരൻ (ഡൽഹി),  പരേതരായ മീനാക്ഷി, സാവിത്രി 

ശവസംസ്കാരം നാളെ വൈകുന്നേരം 3മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്