Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 20 മുതല്‍

കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം 20 മുതല്‍

മയ്യില്‍: കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം   20 മുതല്‍ നടക്കും.  20-ന് രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി  പടിഞ്ഞേറ്റാട്ട് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍.  വൈകീട്ട് സന്ധ്യാവേല, തോറ്റങ്ങള്‍. തുടര്‍ന്ന് അന്നദാനം. രാത്രി എട്ടിന് നൃത്ത നൃത്യങ്ങള്‍.  21-ന് ഉച്ചക്ക് കാരവെയ്ക്കല്‍,  തുടര്‍ന്ന് തോറ്റങ്ങള്‍.  വൈകീട്ട് തുളികന്‍ വെള്ളാട്ടം.22-ന് പുലര്‍ച്ചെ മൂന്നിന്  ശാസ്തപ്പന്‍, ഗുളികന്‍, ഭൈരവന്‍ എന്നീ തെയ്യങ്ങള്‍.  നാലിന്  പുതിയ ഭഗവതി, തുടര്‍ന്ന് വിഷ്ണു മൂര്‍ത്തി, ഉച്ചിട്ടമ്മ തെയ്യങ്ങള്‍.  ഉച്ചക്ക് കരിയടിക്കലോടെ കളിയാട്ടം സമാപിക്കും.

0/Post a Comment/Comments