Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കക്കോത്ത് രാധ നിര്യാതയായി

കക്കോത്ത് രാധ നിര്യാതയായി

കക്കോത്ത് രാധ (73) നിര്യാതയായി. ചൂളിയാട് ശ്രീ കമ്മാളൻ കണ്ടി കൃഷ്ണൻ എന്നവരുടെ ഭാര്യയാണ്. 
മക്കൾ വിനോദ് (മലബാർ ഗോൾഡ്,റായ്പൂർ), പ്രമോദ് , ബിന്ദു. 
മരുമക്കൾ സുനിഷ, ജയശ്രീ, ചന്ദ്രൻ (ഉണ്ണി). 
ശവസംസ്കാരം നാളെ രാവിലെ 10 മണി മലപപ്പട്ടം പൊതുശ്മശാനത്തിൽ ആയിരിക്കും.

0/Post a Comment/Comments