മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ ബമ്മണാച്ചേരിയിൽ യുകെജി വിദ്യാർത്ഥിനി ശ്രീലക്ഷ്മി ഷിനോദ് നിര്യാതയായി

മയ്യിൽ ബമ്മണാച്ചേരിയിൽ യുകെജി വിദ്യാർത്ഥിനി ശ്രീലക്ഷ്മി ഷിനോദ് നിര്യാതയായി

മയ്യിൽ ബമ്മണാച്ചേരിയിലെ കൈപ്രത്ത് വീട്ടിൽ ഷിനോദ് നിജിഷ ദമ്പതികളുടെ മകള്‍  ശ്രീലക്ഷ്മി ഷിനോദ് (6) നിര്യാതയായി. സഹോദരൻ അലൻ ഷിനോദ്. മയ്യിൽ എ എൽ പി സ്‌കൂള്‍ യുകെജി വിദ്യാർത്ഥിനിയാണ്. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പൊറോളം ശാന്തി വനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്