മയ്യിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വനിതകൾക്കുള്ള സൗജന്യ യോഗ പരിശീലനം ഇന്ന്

മയ്യിൽ ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ സംഘടിപ്പിക്കുന്ന കുടുംബശ്രീ വനിതകൾക്കുള്ള സൗജന്യ യോഗ പരിശീലനം ഇന്ന് (01/02/2023) വൈകുന്നേരം 05:00 മണിക്ക് പെരുവങ്ങൂർ എ. എൽ. പി സ്കൂളിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എം.വി. അജിത ഉദ്ഘാടനം ചെയ്യും.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്