വിവാഹത്തോടനുബന്ധിച്ച് IRPCക്കുള്ള ധനസഹായം ഏറ്റുവാങ്ങി

തായംപൊയിലിലെ പുരുഷോത്തമൻ ഇന്ദിര ദമ്പതികളുടെ മകൾ അഞ്ജനയുടെയും ചേലോറയിലെ  രാഹുലിന്റെയും വിവാഹത്തോടനുബന്ധിച് IRPC ക്കുള്ള ധനസഹായം CPIM മയ്യിൽ ലോക്കൽ സെക്രട്ടറി എം ഗിരീശൻ ഏറ്റുവാങ്ങുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്