മുല്ലക്കൊടി നാടകഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മുല്ലക്കൊടി നാടകഫെസ്റ്റ് പി.ബാലന്റെ അദ്ധ്യക്ഷതയിൽ നാടകകൃത്ത് ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി.രാമചന്ദ്രൻ, എം.അസൈനാർ, എ.ബാലകൃഷ്ണൻ, ടി.പി.മനോഹരൻ, പി.വി.മോഹനൻ, പി.പത്മനാഭൻ, പി.മുകുന്ദൻ, കെ.സി.മഹേശൻ, കെ.ഉത്തമൻ എന്നിവർ സംസാരിച്ചു. തുടർന്ന് കോഴിക്കോട് ങ്കീർത്തനയുടെ വേനലവധി അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്