കയരളം കിളിയളത്തെ പരേതരായ സി കാഞ്ഞരന്റെയും നാരായണിയുടെയും മകൻ കന്നുമ്മൽ വളപ്പിൽ കുഞ്ഞിരാമൻ (61) നിര്യാതനായി.
ഭാര്യ ശൈലജ
മക്കൾ: രാജു, പ്രണയ.
മരുമക്കൾ: ശ്രീജേഷ് (കണ്ണാടിപറമ്പ), അനുഷ (മുല്ലക്കൊടി).
സഹോദരങ്ങൾ: ജാനകി, രമേശൻ, ശാരദ, ദിനേശൻ, പ്രീത, പ്രതീപൻ, ശ്രീജ.
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തിവനത്തിൽ നടക്കും.
Post a Comment