മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മാണിയൂരിലെ രമേഷ് ബാബു നിര്യാതനായി

മാണിയൂരിലെ രമേഷ് ബാബു നിര്യാതനായി

മാണിയൂരിലെ രമേഷ് ബാബു (52) നിര്യാതനായി. തളിപ്പറമ്പിലെ ഇൻഡ്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഡെവലപ്മെന്റ് ഓഫീസറാണ്. പരേതരായ ചെരുവാക്കര ബാലകുമാരൻ- യു.വി.പി കാർത്യായനി ദമ്പതികളുടെ മകനാണ്. 

ഭാര്യ ലിജി. 

മക്കൾ: അനുകീർത്ത്, അശ്വതി. 

സഹോദരങ്ങൾ: ദീപിക (ചെറുകുന്ന്), ശൈലജ (കൂടാളി), പവനൻ (മയ്യിൽ), ശിവദീപൻ (ടെക്നിക്കൽ ഹൈസ്കൂൾ, നടുവിൽ), പരേതരായ ജ്യോതി (ഇരിണാവ്), വനജ (കുഞ്ഞിമംഗലം). 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പൊറോളം പൊതു ശ്മശാനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്