പുത്തൻവീട്ടിൽ അജിത്ത് കുമാർ നിര്യാതനായി

ആറ്റടപ്പ : പുത്തൻവീട്ടിൽ അജിത്ത് കുമാർ (51) നിര്യാതനായി.

അച്ഛൻ : പരേതനായ കണ്ണൻ അന്തിത്തിരിയൻ 

അമ്മ : പരേതയായ നളിനി

ഭാര്യ : രസിത പി.വി

മക്കൾ : ദേവിക, തേജ്വൽ

സഹോദരങ്ങൾ - സുജിത്ത് കുമാർ (തലമുണ്ട), സുനിൽകുമാർ (മിംമ്സ് കോഴിക്കോട്), സുനിത (ചെക്കിക്കുളം), അജേഷ് കുമാർ (കാപ്പാട്) 

ചാല സർവീസ് സഹകരണ ബേങ്ക് അസി.സെക്രട്ടറി ആയും CPIM എടക്കാട് (N) ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം എടക്കാട് ഏരിയാ പ്രസിഡണ്ട്, KCEU ഏരിയാ ട്രഷറർ എന്നീ നിലകളിൽ  പ്രവർത്തിച്ചുവരുന്നു...

IRPC എടക്കാട് ഏരിയാ  കൺവീനറായും, റെഡ് വളണ്ടിയർ ഏരിയാ ക്യാപ്ടനായും, Dyfi ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു..

സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്