മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... I R P C നാറാത്ത് ലോക്കലിന് ധനസഹായം നൽകി

I R P C നാറാത്ത് ലോക്കലിന് ധനസഹായം നൽകി

നാറാത്ത് കോട്ടാഞ്ചേരിയിലെ മുല്ലക്കൊടി നാണുവിൻറ സ്മരണാർത്ഥം കുടുംബാഗങ്ങൾ  I R P C  നാറാത്ത് ലോക്കലിന് നല്കിയ ധനസഹായം  കെ വി സുമേഷ് എം.എൽ.എ ഏറ്റുവാങ്ങുന്നു. 

C P I M നാറാത്ത് ലോക്കൽ സെക്രട്ടറി എൻ അശോകൽ, I R P C നാറാത്ത് ലോക്കൽ കൺവീനർ ജയപ്രകാശ് ലാൽ, ബ്രാഞ്ച് സെക്രട്ടറി പി.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്