Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലോക വളണ്ടിയർ ദിനത്തിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ടി വിനോദിനെ ആദരിച്ചു

ലോക വളണ്ടിയർ ദിനത്തിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ടി വിനോദിനെ ആദരിച്ചു

DEC 5നു ലോക വളണ്ടിയർ ദിനത്തിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ടി വിനോദിനെ ആദരിച്ചു.
വേളം നാടകോത്സവ വേദിയിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ എ ടി രാമചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണി ക്കോത്ത് അധ്യക്ഷത വഹിച്ചു. ബിജു വേളം സ്വാഗതവും വിവി അനിത നന്ദിയും പറഞ്ഞു. എം പി സന്ധ്യ, എ പി സുചിത്ര,രൂപേഷ് എന്നിവർ സംസാരിച്ചു.വിനോദിന്റെ അഭാവത്തിൽ ഭാര്യ സുനില കെ സി ഉപഹാരം ഏറ്റു വാങ്ങി.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്