ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

ഏഴിലോട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു
പരിയാരം : ദേശീയപാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. രാത്രി 8.45നാണ് സംഭവം. ഗ്യാസുമായി മംഗലാപുരം ഭാഗത്തു നിന്നും വന്ന ബുള്ളറ്റ് ടാങ്കർ ലോറിയാണ് മറിഞ്ഞത്. ടാങ്കറിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ലെന്നും ഗ്യാസ് ചോർച്ചയില്ലെന്നും പരിയാരം പോലീസ് പറഞ്ഞു. അഗ്നിശമന സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡ്രൈവർ മദ്യപിച്ചതാണ് അപകട കാരണമെന്ന് പോലീസ്.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്