Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NEWS TIME

ചൂളിയാട് ശ്രീ മുല്ലേരികണ്ടി മുത്തപ്പൻ മടപ്പുര സന്നിധിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സര്‍ണ പ്രശ്നം സമാപിച്ചു

ചൂളിയാട് ശ്രീ മുല്ലേരികണ്ടി മുത്തപ്പൻ മടപ്പുര സന്നിധിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സര്‍ണ പ്രശ്നം സമാപിച്ചു. ദൈവഞ്ജതിലകം വി വി മുരളിധര വാര്യർ കല്ല്യാശ്ശേരിയുടെ നേത്യത്വത്തിൽ നടന്ന സ്വർണ്ണ പ്രശ്ന ചിന്തയിൽ ബ്രഹ്മശ്രീ കുന്നത്തില്ലത്ത് സുരേന്ദ്രൻ നമ്പൂതിരി നവഗ്രഹ പൂജ നടത്തി. പറശിനി മഠപ്പുര മഠയന്‍ ബ്ലാത്തൂർ ശ്രീ ചന്ദ്രൻ മടയൻ, പന്നിക്കുളത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ചൂളിയാട് ഷിനോജ് മടയൻ, തറവാട്ടിൽ കാരണവർ രവീന്ദ്രൻ മടപ്പുരക്കൽ ,കുടുംബാങ്ങളും നാട്ടുകാരും പങ്കെടുത്തു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്