കുറ്റ്യാട്ടൂർ : പത്താംമൈൽ മേറ്റടിപറമ്പ് മുത്തപ്പൻ മടപ്പുര മടയൻ കോയ്യോട്ടുമൂലയിലെ കുളത്തുംകര രാജൻ (68) അന്തരിച്ചു.
ഭാര്യ: തങ്കമണി.
മക്കൾ: രഞ്ചിത്ത് (സുപ്രിയ ബസ് സർവീസ്, കുറ്റ്യാട്ടൂർ), രജനി.
മരുമക്കൾ: ബാലകൃഷ്ണൻ (തളിപ്പറമ്പ്), ഷഹില.
സഹോദരങ്ങൾ: പാറു, തങ്ക, നളിനി, അശോകൻ, പരേതനായ ബാലകൃഷ്ണൻ

Post a Comment