മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കയരളം കൊവുപ്പാട്ടിലേ എ.കെ പ്രകാശൻ അന്തരിച്ചു

കയരളം കൊവുപ്പാട്ടിലേ എ.കെ പ്രകാശൻ അന്തരിച്ചു

കയരളം  കൊവുപ്പാട്ടിലേ എ. കെ പ്രകാശൻ (65) അന്തരിച്ചു. പരേതരായ കളത്തിൽ കുഞ്ഞിരാമൻ, തമ്പായി എന്നിവരുടെ മകനാണ്.ഭാര്യ ഷൈമ,മക്കൾ പ്രജിഷ, പ്രത്യുഷ, ഷിജിൽ (സൗദി) മരുമക്കൾ. രജിൽ (വേശല) രജിലേഷ് (ഇരിക്കൂർ) സഹോദരങ്ങൾ. സരോജിനി. പ്രേമജ, മോഹനൻ, പുഷ്പജൻ,ശോഭന പരേതനായ ജനാർദ്ദനൻ. 25/12/22 ന്  ഞായറാഴ്ച രാവിലെ 10.30.മണിക്ക് കൊവുപ്പാട്ടിലെ തറവാട്ട് വീട്ടിലും ശേഷം  കൊളോളത്തെ നിലവിൽ താമസിക്കുന്ന വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം  സംസ്കാരം  ഉച്ചക്ക്   പയ്യാമ്പലം പൊതു ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്